Friday, November 18, 2011

പുസ്തക പ്രദര്‍ശനവും കുറിപ്പ് തയ്യാറാക്കലും GUPS AYIROOR ,VARKALA

സ്കൂള്‍ ലൈബ്രറിയിലെ  എല്ലാ പുസ്തകങ്ങളും എല്ലാകുട്ടികള്‍ക്കും കാണുന്നതിനു  അവസരം ലഭിച്ചു 
 ഓരോ കുട്ടിയും അവരവര്‍ക്കിഷ്ട്ട പ്പെട്ട  പത്തു പുസ്തകങ്ങള്‍  കണ്ടെത്തി .
ഈ വര്ഷം വായിക്കാന്‍ .




രസതന്ത്രവര്‍ഷം -പാനല്‍ പ്രദര്‍ശനം GUPS AYIROOR VARKALA

രസതന്ത്രവര്‍ഷം2011   സ്കൂള്‍തല പാനല്‍ പ്രദര്‍ശനം  നവംബര്‍ 15 നു നടന്നു
INAGURATION  BY HEADMISTRESS 
വിവിധ ഉപവിഷയങ്ങളില്‍  കുട്ടികള്‍ തയ്യാറാക്കിയ  ചാര്‍ട്ടുകള്‍  ചിട്ടയായി  പ്രദര്‍ശിപ്പിച്ചു .

















പ്രദര്‍ശനം കണ്ട എല്ലാ കുട്ടികളും  ഒരു ക്വിസ് മത്സരം  നടത്തുന്നതിന്  ആവശ്യമായ  ചോദ്യങ്ങള്‍  തയ്യാറാക്കി .


ഈ ചോദ്യങ്ങള്‍  ഉപയോഗിച്ചുകൊണ്ട് എല്ലാവരും ക്വിസ് മാസ്ടര്മാരായി.ഒരാള്‍ ഒരുചോദ്യം എന്നരീതിയില്‍  പരമാവധി കുട്ടികള്‍ക്ക് അവസരം നല്‍കി .





Thursday, November 10, 2011

രസതന്ത്രവര്‍ഷം 2011 - ‘പാനല്‍ പ്രദര്‍ശനവും പരീക്ഷണോത്സവവും’-BRC VARKALA


പാനല്‍ പ്രദര്‍ശനം BRC തലം -  (വിഷയം രസതന്ത്രം ഇന്നലെ ഇന്ന് നാളെ )

  • സ്കൂള്‍ തലത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ ഉപയോഗപ്പെടുത്തിയ പാനലുകള്‍ ഓരോ വിദ്യാലയത്തില്‍ നിന്നും കൊണ്ടുവരണം.
  • ഒരു വിദ്യാലയം ഒരു ഉപവിഷയത്തിന്റെ പാനലുകലാണ് കൊണ്ട് വരേണ്ടത്. (കുറഞ്ഞത് അഞ്ചെണ്ണം )
  • ഉപവിഷയം മുന്‍കൂട്ടി വിദ്യാലയങ്ങളെ അറിയിക്കുന്നതാണ് .
  • സ്കൂളിന്റെ പേര് എല്ലാ പാനലുകളിലും രേഖപ്പെടുത്തണം.
  • ഒരു വിദ്യാലയത്തില്‍ നിന്നും രണ്ട് കുട്ടികളാണ് (യു.പി.വിഭാഗം ) പങ്കെടുക്കേണ്ടത് .
  • ഉച്ചഭക്ഷണം കൊണ്ടുവരണം .
  • പ്രദര്‍ശന പാനലുകളുടെ വിലയിരുത്തല്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടക്കും

Wednesday, November 2, 2011

ഞങ്ങളുടെ പഠനമികവുകള്‍ ....GHSS PALAYAMKUNNU

എല്ലാ ക്ലാസ്സുകളിലും ഒരു ചാര്‍ട്ട് ഒട്ടിച്ചിട്ടുണ്ട് .
ഓരോ പിര്യീട്  കഴിയുമ്പോഴും കുട്ടികള്‍  പഠിച്ച കാര്യം ചുരുക്കി നിശ്ചിത കോളത്തില്‍ ഏഴുതും.

സ്കൂള്‍ തല ശാസ്ത്രമേള ..ചില ദൃശ്യങ്ങള്‍ ........GHSS PALAYAMKUNNU









സ്കൂള്‍ തല ശാസ്ത്രമേള ..ചില ദൃശ്യങ്ങള്‍ 
GHSS PALAYAMKUNNU

രസതന്ത്ര വര്‍ഷ പാനല്‍ പ്രദര്‍ശനം ..... GHSS PALAYAMKUNNU

INAGURATION BY HM