Friday, November 18, 2011
രസതന്ത്രവര്‍ഷം -പാനല്‍ പ്രദര്‍ശനം GUPS AYIROOR VARKALA
രസതന്ത്രവര്‍ഷം2011 സ്കൂള്‍തല പാനല്‍ പ്രദര്‍ശനം നവംബര്‍ 15 നു നടന്നു
പ്രദര്‍ശനം കണ്ട എല്ലാ കുട്ടികളും ഒരു ക്വിസ് മത്സരം നടത്തുന്നതിന് ആവശ്യമായ ചോദ്യങ്ങള്‍ തയ്യാറാക്കി .
ഈ ചോദ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് എല്ലാവരും ക്വിസ് മാസ്ടര്മാരായി.ഒരാള്‍ ഒരുചോദ്യം എന്നരീതിയില്‍ പരമാവധി കുട്ടികള്‍ക്ക് അവസരം നല്‍കി .
![]() |
INAGURATION BY HEADMISTRESS |
വിവിധ ഉപവിഷയങ്ങളില്‍ കുട്ടികള്‍ തയ്യാറാക്കിയ ചാര്‍ട്ടുകള്‍ ചിട്ടയായി പ്രദര്‍ശിപ്പിച്ചു .
പ്രദര്‍ശനം കണ്ട എല്ലാ കുട്ടികളും ഒരു ക്വിസ് മത്സരം നടത്തുന്നതിന് ആവശ്യമായ ചോദ്യങ്ങള്‍ തയ്യാറാക്കി .
ഈ ചോദ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് എല്ലാവരും ക്വിസ് മാസ്ടര്മാരായി.ഒരാള്‍ ഒരുചോദ്യം എന്നരീതിയില്‍ പരമാവധി കുട്ടികള്‍ക്ക് അവസരം നല്‍കി .
Thursday, November 10, 2011
രസതന്ത്രവര്‍ഷം 2011 - ‘പാനല്‍ പ്രദര്‍ശനവും പരീക്ഷണോത്സവവും’-BRC VARKALA
പാനല്‍ പ്രദര്‍ശനം BRC തലം - (വിഷയം –രസതന്ത്രം ഇന്നലെ ഇന്ന് നാളെ )
- സ്കൂള്‍ തലത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ ഉപയോഗപ്പെടുത്തിയ പാനലുകള്‍ ഓരോ വിദ്യാലയത്തില്‍ നിന്നും കൊണ്ടുവരണം.
- ഒരു വിദ്യാലയം ഒരു ഉപവിഷയത്തിന്റെ പാനലുകലാണ് കൊണ്ട് വരേണ്ടത്. (കുറഞ്ഞത് അഞ്ചെണ്ണം )
- ഉപവിഷയം മുന്‍കൂട്ടി വിദ്യാലയങ്ങളെ അറിയിക്കുന്നതാണ് .
- സ്കൂളിന്റെ പേര് എല്ലാ പാനലുകളിലും രേഖപ്പെടുത്തണം.
- ഉച്ചഭക്ഷണം കൊണ്ടുവരണം .
- പ്രദര്‍ശന പാനലുകളുടെ വിലയിരുത്തല്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടക്കും.
Wednesday, November 2, 2011
Subscribe to:
Posts (Atom)