ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

CREATIVE LEARNING LAB - REFERENCE VIDEOS

1.     Wood Planer 2.     Pliers – 8" Combination 3.     Hacksaw – Mini 4.     Clamps – F Clamps 5.      Wire Cutter 6.     Pipe cuxer 7.     Pipe wrench 8.     2-way switch 9.      Drilling Machine 10. Bench Grinding Machine 5 " 11. Budding & Grafting knife 12. Secateur 13. Pneumatic hand sprayer 2L 14. Fire Extinguisher – 2 Kg 15. Seam ripper 16. Trimmer 17.  Tracing wheel 18. Thimble 19. Electric Hand Blender 20. Portable Sewing Machine 21. Soldering Iron 25 W 22. De soldering pump 23.   LED BULB Kit 24. Digital Multi meter 25. Led bulb punching machine 26. Led bulb tikki machine 27. LED BULB MAKING 1 28. LED BULB MAKING 2                 ഈ ഉപകരണങ്ങളെ ക്കുറിച്ച് കേൾക്കാം (click the link below )      ...

മാതൃഭാഷയിലെ കുട്ടികളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തല്‍

  3 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുറച്ചു കുട്ടികൾക്ക് മലയാളം നന്നായി എഴുതാനും വായിക്കാനും കഴിയുന്നില്ല എന്നത് നാം നേരിടുന്ന ഒരു വലിയ അടിസ്ഥാന വിദ്യാഭ്യാസ പ്രശ്നമാണല്ലോ. ഇത് പരിഹരിക്കുന്നതിനായി കാലാകാലങ്ങളിൽ നിരവധി പ്രവർത്തനങ്ങൾ നാം നടപ്പിലാക്കിയിട്ടുണ്ട് .അവയിൽ പലതും ഇപ്പോഴും തുടരുന്നുമുണ്ട് . അധ്യാപകർ പ്രത്യേക സമയം കണ്ടെത്തി കുട്ടികളുടെ ഉച്ചഭക്ഷണ ഇടവേളകളും മറ്റും ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം പിന്തുണകൾ നൽകി വരുന്നത് . എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകളെ വേണ്ട വിധത്തിൽ ഉപയോഗിക്കാൻ നമുക്ക് ഇതുവരെ വേണ്ട രീതിയിൽ കഴിഞ്ഞിട്ടില്ല . ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ ഉൾപ്പെടെ പരിഗണിച്ചുകൊണ്ട് ഒരു ഇന്ററാക്ടീവ് ലേർണിംഗ് ആപ്ലിക്കേഷൻ /സോഫ്റ്റ്‌വെയർ മലയാളം കേൾക്കുന്നതിനും വായിക്കുന്നതിനും എഴുതുന്നതിനും സഹായകമായ രീതിയിൽ തയ്യാറാക്കിയാൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ കഴിയും . മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും ആറ് മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും 9 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ...