സയൻസ് മാഗസിൻ (ഉൽപ്പന്നം)
വിലയിരുത്തുന്നതിനുള്ള സൂചകങ്ങൾ
1.ശാസ്ത്രവുമായി
ബന്ധമുള്ളതും ആധികാരികവുമായ ഉള്ളടക്കം (10)
(മാഗസിനിൽ ഉൾപ്പെടുത്തിയിട്ടുള്ള വസ്തുതകളും ആശയങ്ങളും വിവരങ്ങളും ശരിയായതും ആധികാരികവും ആണ്)
2.ശാസ്ത്രീയചിന്തയും
ശാസ്ത്രസമീപനവും പ്രതിഫലിക്കുന്ന അവതരണങ്ങൾ (10)
(
യുക്തിചിന്ത , വിമർശനാത്മകചിന്ത, ഗവേഷണാത്മകത,
ശാസ്ത്രീയ മനോഭാവം.)
3.പ്രതിപാദിച്ച
വിഷയങ്ങളുടെ വൈവിധ്യം (10)
4.വായനാക്ഷമത
(10)
മനസ്സിലാക്കാൻ
എളുപ്പമുള്ളതും യുക്തിസഹമായി ക്രമീകരിച്ചതുമായ
തലക്കെട്ടുകൾ, ഉപതലക്കെട്ടുകൾ, ഖണ്ഡികകൾ
എന്നിവയുടെ ഉപയോഗം
5.ആകർഷകമായ
രൂപകൽപ്പനയും ലേ-ഔട്ടും (10)
സയൻസ് മാഗസിൻ ശിൽപ്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ പ്രകടനം വിലയിരുത്തൽ
6.കുട്ടികളുടെ
ഗവേഷണശേഷി (10)
(നടത്തിയ
ഗവേഷണത്തിന്റെ ഗുണനിലവാരം, വിശ്വസനീയമായ
ഉറവിടങ്ങളുടെ ഉപയോഗവും ശരിയായ അവലംബവും ഉൾപ്പെടെ )
7.കുട്ടികളുടെ
ആശയവിനിമയ ശേഷി (10)
8.കുട്ടികളുടെ
ശാസ്ത്രസർഗ്ഗാത്മക ശേഷി (10)
(നൂതനചിന്തകളും
സ്വന്തം ആശയങ്ങളും)
9.പ്രതിപാദിച്ച
ഉള്ളടക്കത്തെക്കുറിച്ചുള്ള ആഴത്തിലുള്ളതും
വ്യക്തവുമായ ആശയധാരണ (10)
10. ടീം
അംഗങ്ങളുടെ പരസ്പരസഹകരണം (10)
CLICK HERE FOR AUDIO OVERVIEW GENERATED BY AI