ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പേഴ്സണലൈസ്ഡ് എഡ്യൂക്കേഷൻ - ഗൂഗിളിന്റെ 'Learn Your Way'

    പതിറ്റാണ്ടുകളായി നമ്മുടെ വിദ്യാഭ്യാസ രീതിയുടെ നെടുംതൂണാണ് പാഠപുസ്തകങ്ങൾ. എന്നാൽ , ഒരേ പാഠപുസ്തകം തന്നെ എല്ലാ വിദ്യാർത്ഥികൾക്കും നൽകുന്ന " one-size-fits-all" എന്ന പരമ്പരാഗത രീതി പഠനത്തെ വിരസമാക്കുന്നില്ലേ ? ഓരോ കുട്ടിയുടെയും താല്പര്യങ്ങളും ഗ്രഹണശേഷിയും വ്യത്യസ്തമായിരിക്കെ , എല്ലാവർക്കും ഒരേ ഉള്ളടക്കം ഒരേ രീതിയിൽ നൽകുന്നത് അവരുടെ സർഗ്ഗാത്മകതയെ പരിമിതപ്പെടുത്തുന്നു.   ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഗൂഗിളിന്റെ LearnLM ടീം വികസിപ്പിച്ച പരീക്ഷണാത്മക സംവിധാനമാണ് 'Learn Your Way'. ജനറേറ്റീവ് AI- യുടെ സഹായത്തോടെ പാഠപുസ്തകങ്ങളെ ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ രീതിയിൽ പുനർനിർമ്മിക്കുന്ന ഈ വിദ്യ , ഡിജിറ്റൽ ലേണിംഗ് സ്ട്രാറ്റജിസ്റ്റുകൾ കാലങ്ങളായി സ്വപ്നം കാണുന്ന ' പേഴ്സണലൈസ്ഡ് എഡ്യൂക്കേഷൻ ' യാഥാർത്ഥ്യമാക്കുകയാണ്. പഠനം എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാടാണ് ഇത് നൽകുന്നത്. നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് മാറുന്ന പാഠപുസ്തകം ( Text Personalization) 'Learn Your Way' സിസ്റ്റത്തിന്റെ പ്രധാന പ്രത്യേകത അത് പാഠഭാഗങ്ങളെ വിദ്യാർത്ഥിയുട...

ഗുണമേന്മാ വിദ്യാലയം - സൂചകങ്ങൾ (QUALITY SCHOOL- INDICATORS)

 CLICK TO VIEW  (PDF DOCUMENT) ഗുണമേന്മാ വിദ്യാലയം - സൂചകങ്ങൾ -ഒരു അവലോകനം (കേൾക്കാൻ -AI Generated Audio )   QUALITY SCHOOL- INDICATORS FOR SELF EVALUATION -AUDIO OVERVIEW (AI- Generated audio) QUALITY SCHOOL - PRESENTATION QUALITY SCHOOL -PRESENTATION 2