സുസ്ഥിര വികസനത്തിന് സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകള്‍ 2012 ഐക്യ രാഷ്ട്ര സഭ International Year of Sustainable Energy for All ആയി പ്രഖ്യാപിച്ചു. വികസ്വരരാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നൂതന സുസ്ഥിര ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം. പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപഭോഗം ഇരട്ടി ആക്കി വര്‍ധിപ്പിക്കുക, energy efficiency വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.
NOTES AND THOUGHTS regarding general and science-specific education