ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

padanolsavam എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ക്ലാസ് PTA യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍

        ക്ലാസ് PTA യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ Ø അവധിക്കാല   അധ്യാപക ശില്‍പ്പശാലകള്‍ നല്‍കിയ ഊര്‍ജ്ജവും കഴിഞ്ഞ വര്‍ഷത്തെ പഠനോല്സവങ്ങള്‍ നല്‍കിയ തിരിച്ചറിവുകളും   ഈ വര്‍ഷത്തെ ക്ലാസ് PTA യോഗങ്ങളില്‍ പ്രതിഫലിക്കണം . Ø ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വാഭാവികമായി രൂപപ്പെട്ട ഒരു മികച്ച ഉല്‍പ്പന്നം അല്ലെങ്കില്‍ PERFORMANCE ആണ് പഠനോല്സവങ്ങളില്‍ അവതരിപ്പിക്കപെട്ടത്‌ .എന്നാല്‍ ചില വിദ്യാലയങ്ങളില്‍ അത്തരത്തില്‍ അവതരണ യോഗ്യമായ ഇനങ്ങള്‍ കുറവായത് കാരണം  അധ്യാപകരുടെയും കുട്ടികളുടെയും  പിന്നീടുള്ള  കഠിനാധ്വാനത്തിന്റെ ഫലമായാണ് മികച്ച അവതരണങ്ങള്‍ നടത്തിയത് . Ø പഠനോല്സവങ്ങളുടെ ചെറുപതിപ്പുകളായി ക്ലാസ് PTA യോഗങ്ങള്‍ ഈ വര്ഷം നടത്താന്‍ കഴിയണം .ഓരോ മാസവും നടക്കുന്ന ക്ലാസ് PTA യോഗങ്ങളില്‍ ക്ലാസ് റൂം പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വാഭാവികമായി രൂപപ്പെട്ട ഒരു മികച്ച ഉല്‍പ്പന്നം അല്ലെങ്കില്‍ PERFORMANCE രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിക്കണം .ഒരു മാസം കൊണ്ട്   കുട്ടികളില്‍ നടന്ന പഠനത്തിന്‍റെ തെളിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന വേദികളായി CPTA യോ...