ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

SCIENCE TEXT BOOK -SOME QUALITY INDICATORS (MALAYALAM)

                         ശാസ്ത്രപാഠപുസ്തകം - ഗുണനിലവാര സൂചകങ്ങള്‍ ·           ·       പാഠപുസ്തകത്തില്‍    ഉൾപ്പെടുത്തിയ ആശയങ്ങൾ , സന്ദര്‍ഭങ്ങള്‍ , നല്‍കിയിട്ടുള്ള ഉദാഹരണങ്ങള്‍   എന്നിവ   ആധുനിക കാലഘട്ടത്തിന് അനുയോജ്യമാണ്   ·       യുണിറ്റിന്റെ ലക്‌ഷ്യം (പഠന ലക്ഷ്യങ്ങള്‍ ) സമഗ്രമായും സ്വാഭാവികമായും താല്‍പ്പര്യം ജനിപ്പിക്കുന്ന രീതിയിലും കുട്ടികളുടെ ചിന്തയിലേക്ക് കൊണ്ടുവരാന്‍ ഉതകുന്ന തുടക്കം ( opening) ·       യുണിറ്റിന്റെ ലക്ഷ്യത്തില്‍ (പഠന ലക്ഷ്യങ്ങള്‍ ) നിന്നും വ്യതിചലിക്കാതെ ക്രമാനുഗതമായി വിന്യസിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ·       യുണിറ്റിന്റെ തുടക്കത്തില്‍ ഉന്നയിച്ച പ്രശ്നവുമായി /സന്ദര്‍ഭവുമായി ബന്ധിപ്പിച്ചുള്ള ക്രോഡീകരണത്തില്‍ അവസാനിക്കുന്ന ഒടുക്കം ( closing) ·       സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഉള്ളടക്കം ·   ...