Saturday, June 11, 2011

“കളരി 2011”-പഠന മേഖലകള്‍ (ശാസ്ത്രം )


1.ജലത്തിന്റെ അവസ്ഥാമാറ്റം എന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളില്‍ ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും പങ്കാളിത്തം നല്‍കല്‍ , പഠനതെളിവുകള്‍ ശേഖരിക്കല്‍ ,സൂക്ഷിക്കല്‍ (ക്ലാസ്സ്‌ അഞ്ച്)

2.ദുര്‍ബല കാണ്ഡ സസ്യങ്ങളിലെ പറ്റിപ്പിടിച്ചു വളരുന്നതിനുള്ള അനുകൂലനങ്ങള്‍ നിരീക്ഷണം , ICT  (VIDEOS , PICTURES) എന്നിവ ഉപയോഗിച്ച് നടപ്പിലാക്കല്‍ (ക്ലാസ്സ്‌ ആറ്)

3.BUDDING  കൃത്യതയോടെ നിര്‍വഹിക്കുന്നതിന് ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും അവസരമൊരുക്കല്‍ (ക്ലാസ്സ്‌ ഏഴ് )
4.വിത്ത് മുളയ്‌ക്കുന്ന ഘട്ടങ്ങള്‍ നിരീക്ഷണം, ICT (ANIMATION) ഉപയോഗിച്ച് ക്ലാസ്സില്‍ നടപ്പിലാക്കല്‍ (ക്ലാസ്സ്‌ ആറ്)
   
5.പഠനയാത്രയിലൂടെ ദുര്‍ബല കാണ്ഡ സസ്യങ്ങളുടെ അനുകൂലനങ്ങള്‍  തിരിച്ചരിയാനുള്ള അവസരം എല്ലാ കുട്ടികള്‍ക്കും നല്‍കല്‍ (ക്ലാസ്സ്‌ ആറ്)

6.വിലയേറിയ വെള്ളം എന്ന യുനിറ്റിലെ  പരീക്ഷണങ്ങള്‍ ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ചെയ്യുന്നതിനുള്ള അവസരം നല്കല്‍,പരിമിതികള്‍ തിരിച്ചറിയല്‍ ,അവ മറികടക്കുന്നതിനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കല്‍    (ക്ലാസ്സ്‌ അഞ്ച്)

7.വിത്ത് മുളയ്‌ക്കുന്ന ഘട്ടങ്ങള്‍ എന്ന പരീക്ഷണത്തില്‍ ക്ലാസ്സിലെ  എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പാക്കല്‍ (ക്ലാസ്സ്‌ ആറ്)

8.ടിഷ്യു കള്‍ച്ചര്‍ എന്ന ആശയം ക്ലാസ്സില്‍ ഫലപ്രദമായി വിനിമയം ചെയ്യുന്നതിന് ICT  പ്രയോജനപ്പെടുത്തല്‍




No comments:

Post a Comment