- 2012 ഐക്യ രാഷ്ട്ര സഭ International Year of Sustainable Energy for All ആയി പ്രഖ്യാപിച്ചു.
- വികസ്വരരാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും നൂതന സുസ്ഥിര ഊര്‍ജ്ജോത്പാദന സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം.
- പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപഭോഗം ഇരട്ടി ആക്കി വര്‍ധിപ്പിക്കുക, energy efficiency വര്‍ധിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ വ്യാപിപ്പിക്കുക തുടങ്ങിയവയാണ് മറ്റു ലക്ഷ്യങ്ങള്‍.
സംയുക്‌ത ഫലവും (multiple fruit) പുഞ്ജഫലവും (Aggregate fruit) തമ്മിലുള്ള വ്യത്യാസങ്ങൾ പൂവിന്റെ പ്രത്യേകിച്ചും ജനിപുടത്തിന്റെ (gynoecium) ഘടനയിലുള്ള വ്യത്യാസങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ ഫലങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാൻ കഴിയൂ . ജനിപുടം എന്ന പെൺ ലിംഗാവയവത്തിനു വളരെ സങ്കീർണമായ ഘടനയാണുള്ളത് . ജനിപുടത്തിന്റെ അടിസ്ഥാന നിർമ്മാണ യൂണിറ്റുകളെ ജനിപർണ്ണങ്ങൾ അഥവാ കാർപ്പലുകൾ (carpel) എന്നാണ് വിളിക്കുന്നത് ( കേസരപുടം -- അടിസ്ഥാന നിർമ്മാണ യൂണിറ്റുകൾ - - കേസരങ്ങൾ ) image from http://www.allcreativedesigns.com.au/pages/flower_identification.html കാർപ്പലിനു മൂന്ന് ഭാഗങ്ങളുണ്ട് പരാഗണസ്ഥലം (stigma), ജനി ദണ്ഡ് (style) , അണ്ഡാശയം (ovary) ചില പൂക്കൾക്ക് ഒരു കാർപ്പൽ മാത്രമേ ഉള്ളൂ .(monocarpellary) അത്തരം പൂക്കളുടെ ജനിപുടമെന്നാൽ ആ കാർപ്പെൽ തന്നെയായിരിക്കും . ചില പൂക്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ